പൊതു വിതരണ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. ഇതിലൂടെ ഗുണഭോക്താവിന്‌ അവരുടെ പരാതികൾ നൽകാവുന്നതാണ്. പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.
NOTICE
  • ഇതുവരെ കിട്ടിയ അപേക്ഷകൾ :  
  • മറുപടി നൽകിയവ :  
  • ഇന്ന് ലഭിച്ച അപേക്ഷകൾ :  

  • വിശദമായ സ്ഥിതി വിവരങ്ങൾ